ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനൊപ്പം 75 രൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി പുറത്തിറക്കി.പിന്നാലെ പുതിയ പാര്‍ലമെന്റ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചു സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ സന്ദേശം വായിക്കും. രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് സ്വാഗത പ്രസംഗവും നടത്തി.
Read full story