നനവ് നാടിന്റെ ഭാവി തീരുമാനിക്കുന്ന പദ്ധതി : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
കണ്ണൂര്‍: നനവ് പദ്ധതിയെ നാടിന്റെ ഭാവി തീരുമാനിക്കുന്ന ഏറ്റവും വലിയ ചുമതലയായി ഏറ്റെടുക്കണമെന്ന് എക്‌സ്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ജലസംരക്ഷണ പദ്ധതിയായ നനവിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. …
നനവ് നാടിന്റെ ഭാവി തീരുമാനിക്കുന്ന പദ്ധതി : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ Read More