സ്പീക്കര്‍ പദവി രാജിവച്ച നാന പട്ടോലെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍
ന്യൂഡല്‍ഹി: മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനായി നാന പട്ടോലെയെ നിയമിച്ചു. ബാലാസാഹേബ് തൊറാട്ടിന്റെ പിന്‍ഗാമിയാണു പട്ടോലെ. പുതിയ ചുമതല പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പ് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ പദവി പട്ടോലെ രാജിവച്ചിരുന്നു. സംഘടനാ വിഷയങ്ങളില്‍ പട്ടോലെക്കു സഹായികളായി ആറ് വര്‍ക്കിങ് പ്രസിഡന്റുമാരെയും പുതുതായി നിയമിച്ചിട്ടുണ്ട്. …
സ്പീക്കര്‍ പദവി രാജിവച്ച നാന പട്ടോലെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ Read More