നമ്ത്ത് ബാസെ ഗ്രോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസുമായി അഗളി ബി.ആര്‍.സി
പാലക്കാട് : അട്ടപ്പാടി ഊരുകളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുളള ഓണ്‍ലൈന്‍ ക്ലാസുകള്‍ അവരുടെതായ ഗോത്ര ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്ത് ‘നമ്ത്ത് ബാസെ’ എന്ന പേരില്‍ ആരംഭിച്ചു. സര്‍ക്കാര്‍ ‘മഴവില്‍ പൂവ്’ എന്ന പേരില്‍ സംസ്ഥാനത്തെ ആദിവാസി മേഖലകളെ കേന്ദ്രീകരിച്ച് നടത്തുന്ന ഓണ്‍ലൈന്‍ …
നമ്ത്ത് ബാസെ ഗ്രോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസുമായി അഗളി ബി.ആര്‍.സി Read More