പ്രളയ ദുരന്ത പ്രതിരോധത്തിന് ‘നമ്മള്‍ നമുക്കായ്’ കര്‍മ്മ പദ്ധതി

കോഴിക്കോട് : പ്രളയ ദുരന്ത പ്രതിരോധത്തിന്  ജില്ലാഭരണകൂടം ജില്ലാ ദുരന്ത നിവാരണ  വിഭാഗത്തിന്റെ നേതൃത്വത്തില്‍ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘നമ്മള്‍ നമുക്കായി’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍  ജില്ലാകലക്ടര്‍ സാംബശിവ റാവു ഓണ്‍ലൈന്‍ സംവിധാനം വഴി വിലയിരുത്തി. പുനരധിവാസം ഉള്‍പ്പടെയുളള …

പ്രളയ ദുരന്ത പ്രതിരോധത്തിന് ‘നമ്മള്‍ നമുക്കായ്’ കര്‍മ്മ പദ്ധതി Read More