സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റുന്നവർക്കെതിരെ പൊതുമുതൽ നശീകരണത്തിന് കേസെടുത്തു തുടങ്ങി; വൻ പിഴയും

തിരുവനന്തപുരം: സിൽവർലൈൻ അതിർത്തികല്ലുകൾ പിഴുതുമാറ്റുന്നവർക്കെതിരെ പൊതുമുതൽ നശീകരണത്തിന് കേസെടുത്തു തുടങ്ങി. കല്ലൊന്നിന് 2500 രൂപയ്ക്കുമേൽ പിഴയീടാക്കും. ജാമ്യമില്ലാക്കുറ്റം ചുമത്തിയാൽ, ഈ തുക കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ. തിരുവനന്തപുരം മുരുക്കുംപുഴയിൽ അതിർത്തികല്ല് പിഴുതുമാറ്റിയ യു.ഡി.എഫ് കൺവീനർ എം.എം.ഹസനെതിരെയും കേസെടുത്തു. പരസ്യപ്രതിഷേധം നടത്തി കല്ലുകൾ …

സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റുന്നവർക്കെതിരെ പൊതുമുതൽ നശീകരണത്തിന് കേസെടുത്തു തുടങ്ങി; വൻ പിഴയും Read More