
റിപ്പോര്‍ട്ട്
അനധികൃത കൈയ്യേറ്റമെന്ന് പരാതി: കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം പൊളിച്ചുമാറ്റി അധികൃതര്‍
By ന്യൂസ് ഡെസ്ക്
•
November 9, 2020
ഇന്‍ഡോര്‍: ഭൂമി കൈയ്യേറി നിര്‍മ്മിച്ചെന്നാരോപിച്ച് സ്വയം പ്രഖ്യാപിത ആള് ദൈവം ത്യാഗിയെന്ന കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം അധികൃതര്‍ പൊളിച്ചുമാറ്റി. തടയാന്‍ ശ്രമിച്ച കമ്പ്യൂട്ടര്‍ ബാബ ഉള്‍പ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 80 കോടി രൂപ വിലമതിക്കുന്ന ആശ്രമത്തിലെ...
Read full story

