
സ്പെഷ്യൽ റിപ്പോര്‍ട്ട്
പ്രണയം സാധ്യമാകാത്ത സാമൂഹ്യമായ ഒരു ദുർഘടസന്ധിയിൽ നമ്പിവളപ്പിൽ ഗോവിന്ദൻ ഉന്മാദത്തിന്റെ തുരുത്തിൽ താമസം തുടങ്ങി. പ്രണയസാഫല്യത്തിനായി പൊരുതിയ മനുഷ്യനായിരുന്നു കരിവെള്ളൂരിലെ നാട്ട്പ്പതിനായിരങ്ങളുടെ നമ്പ്യാൾപ്പിലെ ഗോയ്ന്നാട്ടൻ. പരാജയപ്പെടാൻ ഇടയുള്ള ജീവിത സമരത്തിൽ അദ്ദേഹം പ്രണയത്തിനു വേണ്ടി...
