നമ്പ്യാര്‍പടി പാലം കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു
തൃശൂര്‍: പരിയാരം, കോടശേരി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് കപ്പത്തോടിന് കുറുകെ നിര്‍മിച്ച നമ്പ്യാര്‍പടി പാലത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. കൃഷി വകുപ്പിനു കീഴില്‍ കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മുഖേന അനുവദിച്ച 77.87 ലക്ഷം രൂപ …
നമ്പ്യാര്‍പടി പാലം കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു Read More