ഐ എസ് ആർ ഒ ചാരക്കേസ് ;നമ്പി നാരായണനെ കുടുക്കാന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നോയെന്ന് സി.ബി.ഐ പരിശോധിക്കും
കൊച്ചി: ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കി സി.ബി.ഐ. കേസില്‍ ഗൂഢാലോചന നടത്തിയെന്ന് കേണ്ടെത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യ ഹരജിയിലാണ് സി.ബി.ഐയുടെ മറുപടി. പൊലീസ് ഉദ്യോഗസ്ഥര്‍ കള്ളക്കേസ് ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ …
ഐ എസ് ആർ ഒ ചാരക്കേസ് ;നമ്പി നാരായണനെ കുടുക്കാന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നോയെന്ന് സി.ബി.ഐ പരിശോധിക്കും Read More