വയനാട്: ആരോഗ്യ വകുപ്പു മന്ത്രി വെള്ളി, ശനി ജില്ലയില്‍
വയനാട്: ദ്വിദിന സന്ദര്‍ശനത്തിനായി ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് വെള്ളിയാഴ്ച ജില്ലയിലെത്തും. വൈകീട്ട് 5.30 ന് നല്ലൂര്‍നാട് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തുന്ന മന്ത്രി ആശുപത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്തും. ശനിയാഴ്ച രാവിലെ 9.30 ന് മാനന്തവാടി ഡി.എം.ഒ ഓഫീസ് കോണ്‍ഫറന്‍സ് …
വയനാട്: ആരോഗ്യ വകുപ്പു മന്ത്രി വെള്ളി, ശനി ജില്ലയില്‍ Read More