ജോലി പോയി, ജീവിക്കാന്‍ പഴകച്ചവടം തുടങ്ങിയ അധ്യാപകന് സഹായവുമായി വിദ്യാര്‍ത്ഥികള്‍
നല്ലൂര്‍: ആന്ധ്രപ്രദേശില്‍ ജോലി നഷ്ടപ്പെട്ട് തെരുവില്‍ പഴകച്ചവടം തുടങ്ങിയ അധ്യാപകന് സഹായവുമായി വിദ്യാര്‍ത്ഥികള്‍. ഏകദേശം 86000 രൂപയാണ് കുട്ടികല്‍ അധ്യാപകനുവേണ്ടി പിരിച്ച് നല്‍കിയത്. അധ്യാപകനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം(12-06-20) വാര്‍ത്ത വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ സഹായവുമായി എത്തിയത്. കഴിഞ്ഞ 15 വര്‍ഷമായി …
ജോലി പോയി, ജീവിക്കാന്‍ പഴകച്ചവടം തുടങ്ങിയ അധ്യാപകന് സഹായവുമായി വിദ്യാര്‍ത്ഥികള്‍ Read More