ലിംഗ സമത്വത്തെക്കുറിച്ചുള്ള പാഠങ്ങൾ വീട്ടിൽ നിന്ന് തന്നെ തുടങ്ങണമെന്ന് ശ്രീമതി നളിനി നെറ്റോ

March 8, 2021

സ്ത്രീ ശാക്തീകരണത്തിനായി ലിംഗ സമത്വത്തെക്കുറിച്ചുള്ള പാഠങ്ങൾ വീട്ടിൽ നിന്ന് തന്നെ ആരംഭിക്കണമെന്ന് കേരളത്തിലെ മുൻ ചീഫ് സെക്രട്ടറിയും മുൻ ചീഫ് ഇലക്ടറൽ ഓഫീസറുമായ ശ്രീമതി നളിനി നെറ്റോ. ചെറു പ്രായത്തിൽ തന്നെ സമൂഹം അല്ലെങ്കിൽ കുടുംബങ്ങൾ കുട്ടികളെ ലിംഗാടിസ്ഥാനത്തിൽ പ്രത്യേക കാര്യങ്ങൾക്കായി …