കനക് റെലെ അന്തരിച്ചു

മുംബൈ: പത്മഭൂഷണ്‍ ജേതാവും മോഹിനിയാട്ടം, കഥകളി നര്‍ത്തകിയുമായ ഡോ. കനക് റെലെ(85) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്ത കലാ മഹാവിദ്യാലയത്തിന്റെ സ്ഥാപക പ്രിന്‍സിപ്പലുമായിരുന്നു. മോഹിനിയാട്ടത്തിന്റെ …

കനക് റെലെ അന്തരിച്ചു Read More