റിപ്പോര്‍ട്ട്

കോഴിക്കോട്: കയര്‍ ഭൂവസ്ത്രം പദ്ധതി- സെമിനാര്‍ നടത്തി

By ന്യൂസ് ഡെസ്ക് October 28, 2021
കോഴിക്കോട്: കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ കയര്‍ ഭൂവസ്ത്രം പദ്ധതി അവലോകന സെമിനാര്‍ നടത്തി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. സ്വാഭാവികമായി മണ്ണിനെ സംരക്ഷിക്കുന്ന പുല്ലും ചെടികളും വളര്‍ത്തി...
Read full story