കുടുംബശ്രീ രജതജൂബിലി നിറവിൽ; സംസ്ഥാനതല ഉദ്ഘാടനം മെയ് 17ന്
സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിലൂടെ ലോകമാതൃകയായ കുടുംബശ്രീയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് മെയ് 17ന് തുടക്കമാകും. തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ സംസ്ഥാനതല ഉദ്ഘാടനം …
കുടുംബശ്രീ രജതജൂബിലി നിറവിൽ; സംസ്ഥാനതല ഉദ്ഘാടനം മെയ് 17ന് Read More