തൃശൂർ മെഡിക്കല്‍ കോളെജിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു
തൃശ്ശൂർ: തൃശൂരില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു. മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ് സംഭവം. വാടാനപ്പള്ളി സ്വദേശി നകുലനാണ് 12/05/21 ബുധനാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. വൃക്ക രോഗിയായിരുന്നു നകുലന്‍. ചികിത്സ കിട്ടിയില്ലെന്ന് നകുലന്‍ വാട്‌സ്ആപ്പ് വീഡിയോ വഴി ബുധനാഴ്ച …
തൃശൂർ മെഡിക്കല്‍ കോളെജിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു Read More