നക്ഷത്ര കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു
മാവേലിക്കര: ആറ് വയസുകാരിയെ പിതാവ് അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ ആണ് പിതാവ് കൊലപ്പെടുത്തിയത്. കേസിൽ അച്ഛൻ ശ്രീമഹേഷിനെതിരെ പൊലീസ് മാവേലിക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2023 ജൂൺ …
നക്ഷത്ര കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു Read More