
റിപ്പോര്‍ട്ട്
നായരമ്പലത്ത് അമ്മയ്ക്കൊപ്പം തീപ്പൊള്ളലേറ്റ മകനും മരിച്ചു
By ന്യൂസ് ഡെസ്ക്
•
December 6, 2021
എറണാകുളം: നായരമ്പലത്ത് അമ്മയ്ക്കൊപ്പം തീപ്പൊള്ളലേറ്റ മകനും മരിച്ചു. നായരമ്പലം സ്വദേശി അതുൽ ആണ് മരിച്ചത്. കേസിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ ഇന്നും ചോദ്യം ചെയ്യും. 05/12/21 ഞായറാഴ്ചയാണ് അതുലിന്റെ അമ്മ സിന്ധു പൊള്ളലേറ്റ് മരിച്ചത്. മരിച്ച സിന്ധുവിന്റെ ഫോണ്‍ വിശദമായി പൊലീസ് പരിശോധിക്കും....
Read full story

