ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാന്‍ സമീപവാസിയുടെ ശ്രമം
കോതമംഗലം: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ചായക്കട ഉടമയെയും കുടുംബത്തെയും സമീപവാസി ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. കോതമംഗലം മാമലക്കണ്ടം സ്വദേശി വിനോദിന്റെ ചായക്കടയിലാണ് സംഭവം. അയല്‍വാസിയായ രതീഷ് ചായക്കടയിലേക്ക് മനഃപൂര്‍വം ജീപ്പ് ഓടിച്ച് കയറ്റുകയായിരുന്നു. ജൂൺ 8 ഞായറാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് സംഭവം. പലതവണ ചായക്കട …
ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാന്‍ സമീപവാസിയുടെ ശ്രമം Read More