പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഇല്ലാതാകുന്നുവെന്ന് നായിഡു
ന്യൂഡല്‍ഹി നവംബര്‍ 16: രാഷ്ട്രീയ പാര്‍ട്ടികളും ബിസിനസ് ഗ്രൂപ്പുകളും സ്വന്തമായി ടിവി ചാനലുകളും പത്രങ്ങളും ആരംഭിച്ചതിന്ശേഷം പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഇല്ലാതാകുകയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ് നായിഡു ശനിയാഴ്ച പറഞ്ഞു. ഉദ്വേഗജനകമായ വാര്‍ത്തകളാണ് ഇപ്പോഴത്തെ രീതി. ദേശീയ പത്രദിനത്തോടനുബന്ധിച്ച് 2019 ലെ അവാര്‍ഡുകള്‍ …