ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയ 38 കാരി അറസ്റ്റിൽ
ഗുവാഹാട്ടി: ഭര്‍ത്താവിനെ കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചിട്ട 38-കാരിയെ അസമില്‍ അറസ്റ്റ് ചെയ്തു. ദാമ്പത്യ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സബിയാല്‍ റഹ്‌മാനെ ഭാര്യ റഹീമാ ഖാത്തൂനാണ് കൊലപ്പെടുത്തിയത്. 2024 ജൂണ്‍ 26-നാണ് ഗുവാഹാട്ടിയിലെ പാണ്ഡുവിലുള്ള ജോയ്മതി നഗറിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് …
ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയ 38 കാരി അറസ്റ്റിൽ Read More