നിയമ സഭാ കവാടത്തിന് മുന്നില്‍ യുഡിഎഫ് എംഎല്‍എമാരുടെ സമരം തുടങ്ങി
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള ഇന്നും(ജനുവരി 27) നിയമസഭയെ ചൂടുപിടിപ്പിച്ചു. സഭ കവാടത്തിന് മുന്നില്‍ യുഡിഎഫിലെ എംഎല്‍എമാരായ സി ആര് മഹേഷ്, നജീബ് കാന്തപുരം എന്നിവര്‍ സത്യഗ്രഹ സമരം ആരംഭിച്ചു. സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമ്പോള്‍ തന്നെയാണ്, രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ …
നിയമ സഭാ കവാടത്തിന് മുന്നില്‍ യുഡിഎഫ് എംഎല്‍എമാരുടെ സമരം തുടങ്ങി Read More