കട്ടപ്പന ന​ഗരസഭയിൽ യുഡിഎഫ് ഭരണം നിലനിർത്തി

കട്ടപ്പന: ഡിസംബർ 9 ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കട്ടപ്പന ന​ഗരസഭയിൽ 35 ൽ 20 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേക്ക്. എൽഡിഎഫ്ന് 13 സീറ്റിൽ തൃപ്തിപ്പെടേണ്ടിവന്നു, 2 സീറ്റ് നേടി എൻഡിഎ. മുൻ ചെയർപേഴ്സന്മാരായ ജോയി വെട്ടിക്കുഴി, ഷൈനി സണ്ണി …

കട്ടപ്പന ന​ഗരസഭയിൽ യുഡിഎഫ് ഭരണം നിലനിർത്തി Read More

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടേയും വിമതസ്ഥാനാര്‍ഥിയുടേയും സംഘങ്ങള്‍ തമ്മിലടിച്ചു

കട്ടപ്പന: നഗരസഭാ പരിധിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടേയും വിമത സ്ഥാനാര്‍ത്ഥിയുടേയും സംഘങ്ങള്‍ തമ്മിലടിച്ചു. കട്ടപ്പന ന​ഗരസഭ ആറാംവാര്‍ഡ് വെട്ടിക്കുഴക്കവലയിലാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട് കയറുന്നതിനിടെയാണ് ഇരു പക്ഷവും തമ്മിൽ വാക്കേറ്റവും അസഭ്യവര്‍ഷവുമുണ്ടായത്.  തുടര്‍ന്ന് കൈയാങ്കളിയിലെത്തുകയായിരുന്നു. വിമതസ്ഥാനാര്‍ഥിയായ റിന്റൊ സെബാസ്റ്റ്യനുള്‍പ്പെടെ മര്‍ദനമേറ്റതായി ഇവര്‍ ആരോപിച്ചു .സംഭവത്തില്‍ …

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടേയും വിമതസ്ഥാനാര്‍ഥിയുടേയും സംഘങ്ങള്‍ തമ്മിലടിച്ചു Read More

പാളയം മാർക്കറ്റ് പരിസരത്തെ റോഡുകളില്‍ ദുർഗന്ധം : മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: പാളയം മാർക്കറ്റ് പരിസരത്തെ റോഡുകളില്‍ ദുർഗന്ധം വമിക്കുന്നതിനെക്കുറിച്ച്‌ മനുഷ്യാവകാശ കമ്മിഷൻ നഗരസഭാ സെക്രട്ടറിയോട് റിപ്പോർട്ട് തേടി.കണ്ണിമാറ മർച്ചന്റ് ആൻഡ് ലേബേഴ്സ് അസോസിയേഷൻ സെക്രട്ടറി ജെ.രാജൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ഹരിതകർമ്മസേനയ്ക്ക് ഫീസ് നല്‍കുന്നവരാണ് വ്യാപാരികൾ മത്സ്യ-മാംസ-പച്ചക്കറി മാലിന്യങ്ങളുടെ കൂമ്പാരം അടിയന്തരമായി …

പാളയം മാർക്കറ്റ് പരിസരത്തെ റോഡുകളില്‍ ദുർഗന്ധം : മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി Read More

ഡി.വൈ.എഫ്.ഐ കോട്ടയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ന​ഗരസഭ ചെയർപേഴ്‌സൻ ബിൻസി സെബാസ്റ്റ്യനെ ഉപരോധിച്ചു

കോട്ടയം: കോട്ടയം നഗരസഭയില്‍ നടന്ന 211 കോടി രൂപയുടെ തട്ടിപ്പില്‍ പ്രതിഷേധിച്ചും മുട്ടമ്പലത്തെ ക്രിമറ്റോറിയം ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ കോട്ടയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെയർപേഴ്‌സൻ ബിൻസി സെബാസ്റ്റ്യനെ ഉപരോധിച്ചു..ജനുവരി 17 ന് ഉച്ചയോടെയാണ് അദ്ധ്യക്ഷയുടെ ഓഫീസിലെത്തി പ്രവർത്തകർ ഉപരോധിച്ചത്. …

ഡി.വൈ.എഫ്.ഐ കോട്ടയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ന​ഗരസഭ ചെയർപേഴ്‌സൻ ബിൻസി സെബാസ്റ്റ്യനെ ഉപരോധിച്ചു Read More

സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ഫ്ളക്സ് സ്ഥാപിച്ച സംഭവത്തില്‍ ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ നഗരസഭയുടെ പരാതിയില്‍ കേസ്.കേരള സെക്രട്ടേറിയറ്റ് എംപ്ളോയിസ് അസോസിയേഷനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നഗരസഭ സെക്രട്ടറി ഇതുസംബന്ധിച്ച്‌ പരാതി പൊലീസിന് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ്. കോടതി …

സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനെതിരെ കേസെടുത്ത് പോലീസ് Read More

കെ.എസ്.ആർ.ടിസിക്ക് നഗരസഭ വാങ്ങി നല്‍കിയ ഇലക്‌ട്രിക്ക് ബസുകള്‍ ഇനി സിറ്റിക്കുളളിൽമാത്രം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഓടിക്കാൻ സ്‌മാർട്ട് സിറ്റി വഴി കെ.എസ്.ആർ.ടിസിക്ക് നഗരസഭ വാങ്ങി നല്‍കിയ 113 ഇലക്‌ട്രിക്ക് ബസുകള്‍ നഗരം വിട്ട് ഓടിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ ഉറപ്പുനല്‍കി. ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2024 ഒക്ടോബർ 24ന് ചേർന്ന അഡ്വൈസറി ബോർഡ് യോഗത്തിലാണ് …

കെ.എസ്.ആർ.ടിസിക്ക് നഗരസഭ വാങ്ങി നല്‍കിയ ഇലക്‌ട്രിക്ക് ബസുകള്‍ ഇനി സിറ്റിക്കുളളിൽമാത്രം Read More

കട്ടപ്പന നഗരസഭ കോവിഡ്‌- 19 ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ ആരംഭിച്ചു

കട്ടപ്പന : കട്ടപ്പന നഗരസഭയില്‍ കോവിഡ്‌ 19 രോഗ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നഗരസഭയുട തേൃത്വത്തില്‍ ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ ആരംഭിച്ചു. കോവിഡ്‌ ബാധിതര്‍ക്കും ക്വാറന്‍റ യിനില്‍ ഇരിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ഹെല്‍പ്പ്‌ ഡെസ്‌ക്കുമായി ബന്ധപ്പെടാവുന്നതാണ്‌. രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെ …

കട്ടപ്പന നഗരസഭ കോവിഡ്‌- 19 ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ ആരംഭിച്ചു Read More