തെലങ്കാനയിൽ തകര്‍ന്ന തുരങ്കത്തില്‍ നിന്നും രണ്ടാമത്തെ മൃതദേഹം കണ്ടെത്തി

നാഗര്‍കുര്‍നൂല്‍ | തെലങ്കാനയിലെ നാഗര്‍കൂര്‍ണൂലില്‍ തകര്‍ന്ന തുരങ്കത്തില്‍ നിന്നും രണ്ടാമത്തെ മൃതദേഹം കണ്ടെത്തി. 2025 ഫെബ്രുവരി 22നാണ്, തെലങ്കാനയിലെ അമരാബാദില്‍ തുരങ്കം തകര്‍ന്നത്. എട്ട് തൊഴിലാളികളാണ് അകത്ത് കുടുങ്ങിയിരുന്നത്. മാര്‍ച്ച് ഒമ്പതിന് ഒരു തൊഴിലാളിയുടെ മൃതദേഹം കിട്ടിയിരുന്നു. കാണാതായ മറ്റ് ആറ് …

തെലങ്കാനയിൽ തകര്‍ന്ന തുരങ്കത്തില്‍ നിന്നും രണ്ടാമത്തെ മൃതദേഹം കണ്ടെത്തി Read More

തെലുങ്കാനയിൽ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ 10-ാം ദിവസവും പുറത്തെടുക്കാനായില്ല

ഹൈദരാബാദ്: തെലുങ്കാനയിലെ നാഗർകർണൂലില്‍ മണ്ണിടിഞ്ഞു തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ 10-ാം ദിവസവും പുറത്തെടുക്കാനായില്ല. റഡാർ പരിശോധനയിലൂടെ മനുഷ്യസാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളിൽ ഇന്നലെ(മാർച്ച് 3) രക്ഷാപ്രവർത്തകർ തെരച്ചില്‍ നടത്തി. എന്നാല്‍ ലോഹങ്ങള്‍ മാത്രമാണു കണ്ടെത്താനായത്. പരിശോധന നടത്തിയത് നാഷണല്‍ ജിയോഫിസിക്കല്‍ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ …

തെലുങ്കാനയിൽ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ 10-ാം ദിവസവും പുറത്തെടുക്കാനായില്ല Read More

തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുന്നു

ഹൈദരാബാദ്: തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫെബ്രുവരി 22 ശനിയാഴ്ച രാവിലെയാണ് തുരങ്കത്തിന്റെ മേൽക്കൂര പൊളിഞ്ഞ് അപകടം സംഭവിച്ചത്. പണി നടക്കുന്നതിനിടെ തുരങ്കത്തിന്റെ ഒരുഭാഗം തകർന്നുവീണതാണ് അപകടകാരണം. ടണലിൽ എട്ടുപേർ കുടുങ്ങിയതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് എഞ്ചിനിയർമാരും …

തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുന്നു Read More