വയലാറിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട് എസ്‌ഡിപിവൈ പ്രവര്‍ത്തകര്‍ പിടിയില്‍
ആലപ്പുഴ: വയലാറിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട് എസ്‌ഡിപിവൈ പ്രവര്‍ത്തകര്‍ പിടിയില്‍. പാണാവളളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍, സുനീര്‍ എന്നിവരുള്‍പ്പെടെ എട്ടുപേരെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. …
വയലാറിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട് എസ്‌ഡിപിവൈ പ്രവര്‍ത്തകര്‍ പിടിയില്‍ Read More