നാഗമാണിക്യവും റൈസ്‌പുളളറും നല്‍കാമെന്ന് പറഞ്ഞ് 44.5ലക്ഷം രൂപ തട്ടിയെടുത്ത ആള്‍ അറസ്റ്റിലായി
കട്ടപ്പന : നാഗമാണിക്യവും റൈസ്‌പുളളറും നല്‍കാമെന്ന് പറഞ്ഞ് 44.5 ലക്ഷം രൂപ തട്ടിയെടുത്ത ആള്‍ അറസ്റ്റിലായി. മൂന്നാര്‍ ചട്ടമൂന്നാര്‍ 291-ാം നമ്പര്‍ വീട്ടില്‍ തിരുമുരുകനെയാണ് വണ്ടന്മേട് പോലീസ് അറസ്‌റ്റ് ചെയ്‌തു. ചേറ്റുകുഴി സ്വദേശികളില്‍ നിന്ന് 2020 നവംബറിലാണ് ഇത് സംബന്ധിച്ച പരാതി …
നാഗമാണിക്യവും റൈസ്‌പുളളറും നല്‍കാമെന്ന് പറഞ്ഞ് 44.5ലക്ഷം രൂപ തട്ടിയെടുത്ത ആള്‍ അറസ്റ്റിലായി Read More