
റിപ്പോര്‍ട്ട്
37 വര്‍ഷം മുന്‍പ് മോഷണം പോയ നടരാജ വിഗ്രഹം ഓസ്ട്രേലിയയില്‍ നിന്ന് കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
September 13, 2019
ചെന്നൈ സെപ്റ്റംബര്‍ 13: തമിഴ്നാട്ടില്‍ നിന്ന് 37 വര്‍ഷം മുന്‍പ് കാണാതെ പോയ നടരാജ വിഗ്രഹം ഓസ്ട്രേലിയയില്‍ നിന്ന് കണ്ടെത്തി. വിഗ്രഹ വിഭാഗ പ്രത്യേക ഉദ്യോഗസ്ഥന്‍ ഐജി പൊന്‍ മാണിക്കവേലിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്...
Read full story

