എറണാകുളം: കര്‍ഷകര്‍ക്ക് പ്രത്യേക വായ്പ പദ്ധതി

എറണാകുളം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് സമയബന്ധിതമായി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി പ്രത്യേക ഹ്രസ്വകാല വായ്പ പദ്ധതി (എസ്.എല്‍.എഫ്-2) നടപ്പാക്കുന്നു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നബാര്‍ഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിന് അനുവദിച്ച 1870 കോടി രൂപയില്‍ 1000 കോടി കേരള …

എറണാകുളം: കര്‍ഷകര്‍ക്ക് പ്രത്യേക വായ്പ പദ്ധതി Read More

ആലപ്പുഴ: കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നു

ആലപ്പുഴ: കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീക്കി കാര്‍ഷിക ഉത്പ്പാദനം കൂട്ടുന്നതിനായി കര്‍ഷകര്‍ക്ക് നബാര്‍ഡ് മുഖേന ഗ്രാമീണ്‍ ബാങ്ക്, പ്രാഥമിക കര്‍ഷക സഹകരണ ബാങ്ക് എന്നിവ വഴി വായ്പ നല്‍കുന്നു. 6.4ശതമാനം പലിശ നിരക്കില്‍ ഒരു വര്‍ഷത്തേയ്ക്കാണ് വായ്പ നല്‍കുന്നത്. …

ആലപ്പുഴ: കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നു Read More

പുതിയ വായ്പകള്‍ക്കായി 2670 കോടി രൂപ നബാര്‍ഡ് ധനസഹായം

തിരുവനന്തപുരം : പുതിയ ഹൃസ്വകാല വായ്പകള്‍ നല്‍കുന്നതിനായി നബാര്‍ഡ് കേരള സംസ്ഥാന സഹകരണ ബാങ്കിനും കേരള ഗ്രാമീണ ബാങ്കിനുമായി 2670 കോടി രൂപയുടെ സഹായം വിതരണം ചെയ്തു.  സംസ്ഥാന സഹകരണ ബാങ്കിന് 870 കോടി രൂപ ഹൃസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിനും …

പുതിയ വായ്പകള്‍ക്കായി 2670 കോടി രൂപ നബാര്‍ഡ് ധനസഹായം Read More

കാസർകോട് ജില്ലയ്ക്കായി നബാര്‍ഡിന്റെ 5,462 കോടിരൂപയുടെ വായ്പാ സാദ്ധ്യതാ പദ്ധതി

കാസർകോട്: ജില്ലയുടെ സമഗ്ര വികസനത്തിനായി 202122 സാമ്പത്തിക വര്‍ഷത്തിലേയ്ക്ക് നബാര്‍ഡ് തയാറാക്കിയ വായ്പാ സാദ്ധ്യതാ പദ്ധതി രൂപരേഖ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പ്രകാശനം ചെയ്തു. പദ്ധതി രൂപരേഖയുടെ ആദ്യ കോപ്പി ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ എന്‍. …

കാസർകോട് ജില്ലയ്ക്കായി നബാര്‍ഡിന്റെ 5,462 കോടിരൂപയുടെ വായ്പാ സാദ്ധ്യതാ പദ്ധതി Read More

നബാര്‍ഡും എപിഇഡിഎയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു – കാർഷിക-അനുബന്ധ മേഖലകളിലെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും അംഗങ്ങൾക്ക് നേട്ടം ഉറപ്പാക്കുന്നതും ലക്ഷ്യമിടുന്നു

ന്യൂ ഡൽഹി: കാർഷിക-അനുബന്ധ മേഖലകളിലെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും അംഗങ്ങൾക്ക് മികച്ചനേട്ടം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ട് എപിഇഡിഎയും നബാര്‍ഡും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തങ്ങളുടെ ആസ്ഥാനങ്ങളിൽ നിന്ന്, ഓൺലൈനിലൂടെയാണ് APEDA സെക്രട്ടറി, ഡോ. സുധാൻഷുവും, NABARD ചീഫ് ജനറൽ മാനേജർ, മിസ്റ്റർ നിലയ് ഡി കപൂറും …

നബാര്‍ഡും എപിഇഡിഎയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു – കാർഷിക-അനുബന്ധ മേഖലകളിലെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും അംഗങ്ങൾക്ക് നേട്ടം ഉറപ്പാക്കുന്നതും ലക്ഷ്യമിടുന്നു Read More