
റിപ്പോര്‍ട്ട്
എറണാകുളം: നൂറുദിന കർമപദ്ധതി: ജില്ലയിൽ 13 സ്കൂൾ കെട്ടിടങ്ങൾക്ക് കല്ലിട്ടു
By ന്യൂസ് ഡെസ്ക്
•
September 14, 2021
എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 13 വിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾക്കായുള്ള ശിലാസ്ഥാപനം നടത്തി. ചൊവ്വാഴ്ച വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. രണ്ടുകോടി രൂപയുടെ നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്തുന്ന സ്കൂൾ കെട്ടിടങ്ങൾ...
Read full story


