നായാട്ട് ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തും

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ നായാട്ടിന്റെ ട്രെയിലർ 21/03/21 ഞായറാഴ്ച റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബനും നിമിഷ സജയനും നായികാ നായകൻമാരാകുന്ന ഈ ചിത്രം ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തും. ജോജുജോർജ് ആണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന …

നായാട്ട് ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തും Read More