മാധ്യമ വിചാരണകൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ
റാഞ്ചി: പരിച സമ്പന്നരായ ന്യായാധിപന്മാർ പോലും വിധിക്കാൻ വിഷമം നേരിടുന്ന വിഷയങ്ങളിൽ മാധ്യമങ്ങൾ വിധി കൽപ്പിക്കുന്നവെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. റാഞ്ചിയിലെ ഝാർഖണ്ഡ് ഹൈക്കോടതിയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് രമണ. സാമൂഹ്യ യാഥാർത്ഥ്യങ്ങളോട് കണ്ണടയ്ക്കുന്നവരാകരുത് ന്യായാധിപന്മാർ എന്നും കേസുകൾ …
മാധ്യമ വിചാരണകൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ Read More