ജില്ലകളുടെ ഭരണചക്രം തിരിച്ച് ‘പവർ കപ്പിൾസ്’
തിരുവനന്തപുരം: കോട്ടയം-എറണാകുളം ജില്ലകളുടെ ഭരണതലപ്പത്ത് ദമ്പതികൾ. എറണാകുളം ജില്ലാ കളക്ടറായി എൻ എസ് കെ ഉമേഷ് ചുമതല ഏറ്റെടുത്തതിനു പിന്നാലെ കോട്ടയം കളക്ടറായി ഭാര്യ വി വിഗ്‌നേശ്വരിയാണ് എത്തിയത്. കോട്ടയത്തിന്റെ സമഗ്രപുരോഗതിക്ക് നൂതന ഇടപെടലുകൾ നടത്തുമെന്നാണ് വിഗ്‌നേശ്വരിയുടെ പ്രഖ്യാപനം. 2015 ബാച്ച് …
ജില്ലകളുടെ ഭരണചക്രം തിരിച്ച് ‘പവർ കപ്പിൾസ്’ Read More