ആഴക്കടൽ മൽസ്യബന്ധനം: അമേരിക്കൻ കമ്പനിയും കെഎസ്‌ഐഎൻസിയുമായി 2950 കോടി രൂപയുടെ പദ്ധതിക്ക്‌ ധാരണ

കൊച്ചി: കേരളത്തിലെ മൽസ്യബന്ധന മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിനുതകുന്ന 2950 കോടിരൂപയുടെ പദ്ധതിക്കായി കേരള ഷിപ്പിംഗ്‌ ആൻഡ്‌ ഇൻലാൻഡ്‌ നാവിഗേഷൻ കോർപ്പറേഷനും അമേരിക്കൻ കമ്പനിയായ ഇഎംസിസി ഇന്റർനാഷണലും കൈകോർക്കുന്നു. കെഎസ്‌ഐഎൻസി എം.ഡി എൻ. പ്രശാത്തും ഇഎംസിസി ഇന്റർനാഷണൽ ഇൻഡ്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ …

ആഴക്കടൽ മൽസ്യബന്ധനം: അമേരിക്കൻ കമ്പനിയും കെഎസ്‌ഐഎൻസിയുമായി 2950 കോടി രൂപയുടെ പദ്ധതിക്ക്‌ ധാരണ Read More