തൃശ്ശൂർ: വല്ലച്ചിറ ഗവ യുപി സ്‌കൂളിന് ബസ് നല്‍കി July 20, 2021 തൃശ്ശൂർ: ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വല്ലച്ചിറ ഗവണ്‍മെന്റ് യുപി സ്‌കൂളിനും സ്വന്തം ബസായി. മുന്‍ പുതുക്കാട് എം എല്‍ എ പ്രൊഫ സി രവീന്ദ്രനാഥിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ ബസിന്റെ താക്കോല്‍ദാനം എം എല്‍ എ …