കളമശ്ശേരി | വീട്ടിലേക്ക് കയറുന്നതിനായി കാറില്‍ നിന്ന് പുറത്തേക്കിറങ്ങവെ മിന്നലേറ്റ് സ്ത്രീ മരിച്ചു. കളമശ്ശേരിയില്‍ ഇന്നലെ രാത്രി .10.45 നാണ്മി സംഭവം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...
Read full story


