സ്‌കൂള്‍ കലോത്സവ വേദിയില്‍ ഫലസ്തീന്‍ പ്രമേയമാക്കിയ മൈം ഷോ അധ്യാപകന്‍ തടഞ്ഞു
കാസര്‍കോട് | കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം മുഴുപ്പിക്കുന്നതിന്റെ മുന്‍പേ അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തി. തുടര്‍ന്നു നടത്തേണ്ട കലോത്സവം നിര്‍ത്തിവയ്ക്കുകയും ചെയ്തു. കലോത്സവ വേദിയില്‍ ഫലസ്തീന്‍ അവസ്ഥ പ്രമേയമാക്കിയ മൈം ഷോ അവതരിപ്പിച്ച സാഹചര്യത്തിലാണ് അദ്ധ്യാപകൻ …
സ്‌കൂള്‍ കലോത്സവ വേദിയില്‍ ഫലസ്തീന്‍ പ്രമേയമാക്കിയ മൈം ഷോ അധ്യാപകന്‍ തടഞ്ഞു Read More