ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച കൊച്ചിയില്‍

സെന്റ്.തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കും വിദ്യാര്‍ത്ഥികളില്‍ പരീക്ഷ പിരിമുറുക്കങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ ‘പരീക്ഷ പേ ചര്‍ച്ച’ പരിപാടിയുടെ ഭാഗമായി സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ എത്തും. പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 11 ന് എറണാകുളം സെന്റ്. …

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച കൊച്ചിയില്‍ Read More