എറണാകുളം: സമ്മര്‍ദ്ദങ്ങളില്ലാതെ പരീക്ഷകളെ അഭിമുഖീകരിക്കണം: ഗവര്‍ണര്‍

എറണാകുളം: സമ്മര്‍ദ്ദങ്ങളില്ലാതെ പരീക്ഷകളെ അഭിമുഖീകരിക്കണമെന്നും അധ്യാപകരും രക്ഷിതാക്കളും ഇതേക്കുറിച്ച് ബോധവാന്‍മാരാകണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വിജയത്തിനായി പരിശ്രമിക്കണമെന്നും പരാജയങ്ങളിലൂടെയും പല കാര്യങ്ങളും പഠിക്കാന്‍ സാധിക്കുമെന്നും, പരിശ്രമിക്കാതെ വിട്ടുകൊടുക്കുന്നതാണ് യഥാര്‍ത്ഥ പരാജയമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ പരീക്ഷാ പിരിമുറുക്കങ്ങള്‍ ഒഴിവാക്കാനുള്ള …

എറണാകുളം: സമ്മര്‍ദ്ദങ്ങളില്ലാതെ പരീക്ഷകളെ അഭിമുഖീകരിക്കണം: ഗവര്‍ണര്‍ Read More