Tag: myanmar
അഴിമതിക്കേസില്‍ സൂകിക്ക് അഞ്ചു വര്‍ഷം ജയില്‍
നെയ്പിഡോ: പട്ടാളഭരണത്തിലുള്ള മ്യാന്‍മറില്‍ മുന്‍ നേതാവ് ഓങ് സാന്‍ സൂകിക്ക് അഴിമതിക്കേസില്‍ അഞ്ചു വര്‍ഷം തടവുശിക്ഷ. രഹസ്യ വിചാരണയ്ക്കൊടുവിലാണ് ശിക്ഷ പ്രഖ്യാപിച്ചത്.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പട്ടാള അട്ടിമറിയിലൂടെ അധികാരഭ്രഷ്ടയായതു മുതല്‍ അവര്‍ വീട്ടുതടങ്കലിലാണ്. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുള്‍പ്പെടെ ഒട്ടനവധി ക്രിമിനല്‍ കുറ്റങ്ങളാണ് …
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദം മാർച്ച് 21ന് ചുഴലിക്കാറ്റായി മാറുമെന്നും, വടക്ക് ദിശയില്‍ സഞ്ചരിച്ച് മാര്‍ച്ച് 22ന് ബംഗ്ലാദേശ്-മ്യാന്‍മര്‍ തീരത്ത് പ്രവേശിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തെ തുടർന്ന് കേരളത്തിൽ ഒറ്റപ്പെട്ട …
മ്യാന്‍മറില്‍ സ്ത്രീകളും കുട്ടികളും അടക്കം മുപ്പതോളം പേരെ വധിച്ച് മൃതദേഹം അഗ്‌നിക്കിരയാക്കി
യാങ്കൂണ്‍: മ്യാന്‍മറില്‍ സ്ത്രീകളും കുട്ടികളും വയോധികരും അടക്കം മുപ്പതോളം പേരെ വധിച്ച് മൃതദേഹം അഗ്‌നിക്കിരയാക്കി. കയാ പ്രവിശ്യയില്‍ നടന്ന ദാരുണ സംഭവത്തിനു പിന്നില്‍ സൈന്യമാണെന്നു പ്രാദേശിക മനുഷ്യാവകാശ സംഘടന ആരോപിച്ചു. വികൃതമാക്കി കത്തിച്ച നിലയില്‍ ക്രിസ്മസ് ദിനത്തിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂട്ടക്കുരുതി …
മണിപ്പൂരിൽ ഭീകരാക്രമണം: കമാൻഡിങ് ഓഫീസറും കുടുംബവും കൊല്ലപ്പെട്ടു; അഞ്ച് സൈനികർക്ക് വീരമൃത്യു
ന്യൂഡൽഹി: മണിപ്പൂരിലെ ചുരാചാന്ദ്പൂർ ജില്ലയിൽ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കമാൻഡിങ് ഓഫീസറും കുടുംബവും കൊല്ലപ്പെട്ടു. അഞ്ച് സൈനികരും ആക്രമണത്തിൽ വീരമൃത്യു വരിച്ചു. ഒരു ഫോര്‍വേഡ് ക്യാമ്പില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ പതിയിരുന്ന ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 13/11/21 …
ഒങ് സാന്‍ സ്യൂകിയെ അഴിമതിക്കേസുകളില്‍ വിചാരണ ചെയ്യാന്‍ നീക്കം
യങ്കൂണ്‍: മ്യാന്‍മറില്‍ പട്ടാളഭരണകൂടം പുറത്താക്കിയ ജനകീയനേതാവ് ഒങ് സാന്‍ സ്യൂകിയെ വിവിധ അഴിമതിക്കേസുകളില്‍ വിചാരണ ചെയ്യാന്‍ നീക്കം. പുതുതായി ചുമത്തപ്പെട്ട നാല് അഴിമതിേക്കസുകളില്‍ ഒക്ടോബര്‍ ഒന്നിനു വിചാരണയാരംഭിക്കാനാണു നീക്കമെന്നു സ്യൂകിയുടെ അഭിഭാഷകന്‍ പറഞ്ഞു. തെരഞ്ഞടുപ്പിനിടെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു, അനധികൃതമായി വാക്കിടോക്കികള്‍ …