റിപ്പോര്‍ട്ട്
നിയമസഭാ തെരഞ്ഞെടുപ്പ് : സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം
By ന്യൂസ് ഡെസ്ക്
•
March 15, 2026
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എകെജി സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. നിലവിലുള്ള 56 എംഎൽഎമാർ ഉൾപ്പടെ 86 പേരാണ് മത്സരരംഗത്തുള്ളത്. 75 പേർ പാർട്ടി ചിഹ്നത്തിലും 11...
Read full story




