സാഹസിക ക്യാമ്പ് 2022 അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മുഴപ്പിലങ്ങാട് ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 26 മുതല്‍ മൂന്നാര്‍ ദേവികുളത്ത് ത്രിദിന സാഹസിക ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 35 നും മധ്യേ പ്രായമുളള യുവതീ യുവാക്കള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. അപേക്ഷകരുടെ ബയോഡാറ്റയും …
സാഹസിക ക്യാമ്പ് 2022 അപേക്ഷ ക്ഷണിച്ചു Read More