ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതി: 2.5 ഹെക്ടറിൽ കൃഷി ആരംഭിച്ച് മൂവാറ്റുപുഴ ബ്ലോക്ക്
സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതിയുടെ ഭാഗമായി 2.5 ഹെക്ടറിൽ കൃഷിയിറക്കി മൂവാറ്റുപുഴ കൃഷി ബ്ലോക്ക്. മൂവാറ്റുപുഴ കൃഷി ബ്ലോക്കിന് കീഴിൽ വരുന്ന 8 പഞ്ചായത്തുകളിലും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലുമായാണ് 2.5 ഹെക്ടറിൽ കൃഷിയിറക്കിയിരിക്കുന്നത്. ബ്ലോക്കിന് കീഴിൽ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലാണ് …
ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതി: 2.5 ഹെക്ടറിൽ കൃഷി ആരംഭിച്ച് മൂവാറ്റുപുഴ ബ്ലോക്ക് Read More