എറണാകുളം: അങ്കണവാടികളും സ്‌കൂളുകളും സ്മാര്‍ട്ടാക്കാന്‍ ഒരുങ്ങി മാറാടി ഗ്രാമപഞ്ചായത്ത്

എറണാകുളം: മുവാറ്റുപുഴ ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് മാറാടി. 21.37 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മാറാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് മാറാടി, മേമുറി വില്ലേജുകളിലായാണ്. മാറാടി പഞ്ചായത്തിന്റെ വികസന നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് പ്രസിഡന്റ് ഒ.പി ബേബി… വിദ്യാലയങ്ങള്‍ സ്മാര്‍ട്ട് ആക്കും …

എറണാകുളം: അങ്കണവാടികളും സ്‌കൂളുകളും സ്മാര്‍ട്ടാക്കാന്‍ ഒരുങ്ങി മാറാടി ഗ്രാമപഞ്ചായത്ത് Read More