ക്യാമ്പസുകളെ എസ്.എഫ്.ഐ ലഹരികേന്ദ്രങ്ങളാക്കുകയാണെന്ന് ജെബി മേത്തർ എം.പി

പെരുമ്പാവൂർ: ക്യാമ്പസുകളെ എസ്.എഫ്.ഐ ലഹരികേന്ദ്രങ്ങളാക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി പറഞ്ഞു. കളമശേരി പോളിടെക്‌നിക്കിലെ കച്ചവടം ഇതാണ് തെളിയിക്കുന്നത്. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലാണ് എസ്.എഫ്.ഐ നേതാക്കളുടെ ലഹരിക്കച്ചവടമെന്നും മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണിതെന്നും ജെബി ആരോപിച്ചു. മഹിള സാഹസ് …

ക്യാമ്പസുകളെ എസ്.എഫ്.ഐ ലഹരികേന്ദ്രങ്ങളാക്കുകയാണെന്ന് ജെബി മേത്തർ എം.പി Read More