ന്യൂ ഡൽഹി: പ്രതിരോധ ഉൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് 2020 ഒക്ടോബർ 27 ചൊവ്വാഴ്ച, ഇന്ത്യയും യുഎഇയും പ്രത്യേക വെബിനാർ സംഘടിപ്പിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ പ്രതിരോധ ഉല്പന്ന ഉത്പാദക വകുപ്പിന് കീഴിൽ, ഇന്ത്യൻ പ്രതിരോധ...
Read full story