കൊച്ചി: കപ്പല്‍ നിര്‍മാണത്തില്‍ പരസ്പരം സഹകരിക്കുന്നതിന് ലോകത്തിലെ മുന്‍നിര കപ്പല്‍ നിര്‍മാണ കമ്പനിയായ ഇറ്റലിയിലെ ഫിന്‍കന്‍ത്യേറിയുമായി കൊച്ചി കപ്പല്‍ശാല ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കപ്പല്‍ രൂപകല്‍പ്പന, നിര്‍മാണം, അറ്റകുറ്റപ്പണി, മറൈന്‍ ഉപകരണങ്ങളുടെ നിര്‍മാണം, പരിശീലനം, നൈപുണ്യ വികസനം എന്നിവയ്ക്കായാണ് ധാരണ. കപ്പല്‍ശാല ടെക്നിക്കല്‍...
Read full story
ന്യൂ ഡൽഹി: ബഹിരാകാശ പര്യവേക്ഷണത്തിനുo സമാധാന ആവശ്യങ്ങള്‍ക്കായുള്ള ബഹിരാകാശ ഉപയോഗത്തിനുമുള്ള പരസ്പര സഹകരണത്തിന് ഇന്ത്യയും നൈജീരിയയും തമ്മില്‍ ഒപ്പുവെച്ച ധാരണ പത്രം ഇന്ന് പ്രധാനമന്ത്രി  ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം വിലയിരുത്തി. 2020 ജൂണില്‍ ബംഗളൂരുവില്‍ വച്ച് ഇന്ത്യന്‍...
Read full story