തിരുവനന്തപുരം: വയനാട്ടിലെ മുട്ടില്‍ എസ്‌റ്റേറ്റ് മരംമുറി കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തള്ളി വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. സര്‍ക്കാര്‍ ഉത്തരവു ദുര്‍വ്യാഖ്യാനം ചെയ്താണു മരം മുറിച്ചുകടത്തിയതെന്ന് മന്ത്രി 08/06/21 ചൊവ്വാഴ്ച നിയമസഭയില്‍ പറഞ്ഞു. കോഴിക്കോട്ടെ വനംവകുപ്പ് ഉദ്യോഗസ്ഥന് ഇക്കാര്യത്തില്‍ വീഴ്ച...
Read full story