കാസർകോട്: സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ ഭൂസര്‍വെ ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലും ഡിജിറ്റല്‍ സര്‍വെയ്ക്ക് തുടക്കമായി. കാസര്‍കോട് താലൂക്കിലെ മുട്ടത്തൊടി വില്ലേജില്‍ 514 ഹെക്ടര്‍ സ്ഥലത്താണ് ഡ്രോണ്‍ സര്‍വെ ക്രമീകരിച്ചിരിക്കുന്നത്. കളക്ടറേറ്റ് പരിസരത്ത് ജില്ലാ...
Read full story