വില്ലുപുരം (തമിഴ്നാട്): തമിഴ്നാട്ടില്‍ ഭര്‍ത്താവിന്റെ മൂക്കിനിടിച്ച് ഉപദ്രവിക്കുന്നത് കണ്ട ഭാര്യ പോലീസുകാരെ പൊതിരെ തല്ലുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് അനത്തൂർ ഗ്രാമത്തിലാണ് സംഭവം. വീഡിയോവിലെ ഒരു ദൃശ്യം തൂത്തുക്കുടിയിലെ പോലീസ്...
Read full story